---
title: "യാത്രയയപ്പ് നൽകി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168932/kannur"
published_at: "2023-12-13T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6579a53f9cf24_IMG-20231213-WA0053.jpg"
keywords: []
---

# യാത്രയയപ്പ് നൽകി

> **Lead Summary:** **കണ്ണൂർ**:ഡൽഹിയിൽ ഇൻഫർമേഷൻ ഓഫീസറായി നിയമിതനായ കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റർ പി പി വിനീഷിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നല്‍കി. കെ വി സുമേഷ് എം എൽ എ ഉപഹാരം കൈമാറി. പയ്യാമ്പലം ഗസ്റ്റ്‌ ഹൗസിൽ നടന്ന ചടങ്ങിൽ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി , നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശന്‍, ചിറക്കൽ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് പി അനിൽകുമാർ, പി ആര്‍ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ബി ടി അനില്‍കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആര്‍ ബിജു, ജീവനക്കാർ തുടങ്ങിയവര്‍ പങ്കെടുത്തു.

## Article Content

**കണ്ണൂർ**:ഡൽഹിയിൽ ഇൻഫർമേഷൻ ഓഫീസറായി നിയമിതനായ കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റർ പി പി വിനീഷിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നല്‍കി. കെ വി സുമേഷ് എം എൽ എ ഉപഹാരം കൈമാറി. പയ്യാമ്പലം ഗസ്റ്റ്‌ ഹൗസിൽ നടന്ന ചടങ്ങിൽ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി , നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശന്‍, ചിറക്കൽ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് പി അനിൽകുമാർ, പി ആര്‍ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ബി ടി അനില്‍കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആര്‍ ബിജു, ജീവനക്കാർ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168932/kannur)