---
title: "പായം ഗവ: യു പി സ്കൂൾ കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു"
english_title: "School building "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168944/school-building"
published_at: "2023-12-13T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6579b43ecc377_IMG-20231213-WA0006.jpg"
keywords: []
---

# പായം ഗവ: യു പി സ്കൂൾ കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പായം:** 80 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന പായം ഗവ: യു പി സ്കൂളിന്റെ പുതിയ കെട്ടിടത്തിൻ്റെ പ്രവർത്തി ഉൽഘാടനം കണ്ണൂർ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ അഡ്വ: ബിനോയി കുര്യൻ നിർവ്വഹിച്ചു. പായം പഞ്ചായത്ത് പ്രസിഡൻറ പി. രജനി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈ: പ്രസിഡൻ്റ അഡ്വ: എം.വിനോദ് കുമാർ മുഖ്യ അഥിതിയായി.

## Article Content

**പായം:** 80 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന പായം ഗവ: യു പി സ്കൂളിന്റെ പുതിയ കെട്ടിടത്തിൻ്റെ പ്രവർത്തി ഉൽഘാടനം കണ്ണൂർ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ അഡ്വ: ബിനോയി കുര്യൻ നിർവ്വഹിച്ചു. പായം പഞ്ചായത്ത് പ്രസിഡൻറ പി. രജനി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈ: പ്രസിഡൻ്റ അഡ്വ: എം.വിനോദ് കുമാർ മുഖ്യ അഥിതിയായി.

സ്കൂൾ പ്രധാന അദ്ധ്യാപിക എ.കെ. രജിത, വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ വി. പ്രമീള, സ്കൂൾ പി.ടി.എ പ്രസിഡന്റ് ഷിതു കരിയാൽ, അസിസ്റ്റൻറ എൻജിനിയർ സനില, ഓവർസിയർ റോബിൻ, കെ.പി. അബ്ദുള്ള, സുരേഷ് ബാബു, ഉമാദേവി, കൃഷ്ണപ്രിയ, സ്കൂൾ മദർ പി ടി എ പ്രിസിഡന്റ് സൗമ്യ ഷിബു എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168944/school-building)