---
title: "അക്കൗണ്ടന്റ്; ഇന്റര്‍വ്യൂ 15ന്"
english_title: "Interview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169055/interview"
published_at: "2023-12-14T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657a886cb5b03_images_(7).jpeg"
keywords: []
---

# അക്കൗണ്ടന്റ്; ഇന്റര്‍വ്യൂ 15ന്

> **Lead Summary:**  **കണ്ണൂർ**: സമഗ്രശിക്ഷാ കേരളം, കണ്ണൂര്‍ ജില്ലാ പ്രൊജക്ട് ഓഫീസിലെ ബ്ലോക്ക് റിസോഴ്‌സ് സെന്ററില്‍ അക്കൗണ്ടന്റ് ഒഴിവിലേക്ക് അപേക്ഷ നല്‍കിയവരുടെ ഇന്റര്‍വ്യൂ ഡിസംബര്‍ 15ന് രാവിലെ 10 മണി മുതല്‍ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ നടക്കും. ഫോണ്‍: 0497 2707993.

## Article Content

 **കണ്ണൂർ**: സമഗ്രശിക്ഷാ കേരളം, കണ്ണൂര്‍ ജില്ലാ പ്രൊജക്ട് ഓഫീസിലെ ബ്ലോക്ക് റിസോഴ്‌സ് സെന്ററില്‍ അക്കൗണ്ടന്റ് ഒഴിവിലേക്ക് അപേക്ഷ നല്‍കിയവരുടെ ഇന്റര്‍വ്യൂ ഡിസംബര്‍ 15ന് രാവിലെ 10 മണി മുതല്‍ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ നടക്കും. ഫോണ്‍: 0497 2707993.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169055/interview)