---
title: "കണ്ണൂർ ജില്ലാ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ്: ഡിസംബർ 15ന് ആരംഭിക്കും"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169128/kannur"
published_at: "2023-12-14T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ab67fb0176_IMG-20231214-WA0033.jpg"
keywords: []
---

# കണ്ണൂർ ജില്ലാ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ്: ഡിസംബർ 15ന് ആരംഭിക്കും

> **Lead Summary:** കണ്ണൂർ: ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി, വേളം ശക്തി സ്പോർട്സ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലുള്ള കണ്ണൂർ ജില്ലാ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ 15 മുതൽ 17വരെ വേളം പൊതുജന വായനശാല ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിൽ നടക്കും.15ന് വൈകുന്നേരം 6 മണിക്ക് കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്.പി പി. പി. സദാനന്ദൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ലയിലെ 12 പുരുഷ ടീമും, 4 വനിതാ ടീമും പങ്കെടുക്കും. പത്തനംതിട്ടയിൽ വെച്ചു നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ലാ ടീമിനെ ഈ ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുക്കും.

## Article Content

കണ്ണൂർ: ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി, വേളം ശക്തി സ്പോർട്സ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലുള്ള കണ്ണൂർ ജില്ലാ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ 15 മുതൽ 17വരെ വേളം പൊതുജന വായനശാല ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിൽ നടക്കും.15ന് വൈകുന്നേരം 6 മണിക്ക് കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്.പി പി. പി. സദാനന്ദൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ലയിലെ 12 പുരുഷ ടീമും, 4 വനിതാ ടീമും പങ്കെടുക്കും. പത്തനംതിട്ടയിൽ വെച്ചു നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ലാ ടീമിനെ ഈ ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169128/kannur)