---
title: "#mananthavadi | ചെത്തു തൊഴിലാളി തെങ്ങില്‍ നിന്ന് വീണ്  മരിച്ചു "
english_title: "Mananthavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169137/mananthavadi"
published_at: "2023-12-14T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657abf152ea33_download_(27).jpeg"
keywords: []
---

# #mananthavadi | ചെത്തു തൊഴിലാളി തെങ്ങില്‍ നിന്ന് വീണ്  മരിച്ചു 

> **Lead Summary:** **മാനന്തവാടി**: തെങ്ങ് ചെത്തുന്നതിനിടെ തെങ്ങില്‍ നിന്നും വീണ് ചെത്ത് തൊഴിലാളി മരിച്ചു. മാനന്തവാടി ആറാട്ടുതറ, പുളിക്കാം പുറത്ത് റെജി ആണ് മരിച്ചത്. കമ്മനയിലെ സ്വകാര്യ തോട്ടത്തില്‍ ഉച്ചക്ക് 1 മണിയോടെയായിരുന്നു അപകടം.

## Article Content

**മാനന്തവാടി**: തെങ്ങ് ചെത്തുന്നതിനിടെ തെങ്ങില്‍ നിന്നും വീണ് ചെത്ത് തൊഴിലാളി മരിച്ചു. മാനന്തവാടി ആറാട്ടുതറ, പുളിക്കാം പുറത്ത് റെജി ആണ് മരിച്ചത്. കമ്മനയിലെ സ്വകാര്യ തോട്ടത്തില്‍ ഉച്ചക്ക് 1 മണിയോടെയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169137/mananthavadi)