---
title: "വയനാട് മേപ്പാടിയിൽ കടുവയുടെ ആക്രമണം: പശുവിനെ കൊന്നു"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169157/wayanad"
published_at: "2023-12-14T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ad05ea8fed_Screenshot_2023-12-14-15-21-17-90_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വയനാട് മേപ്പാടിയിൽ കടുവയുടെ ആക്രമണം: പശുവിനെ കൊന്നു

> **Lead Summary:** **വയനാട്**: മേപ്പാടിയിൽ കടുവയുടെ ആക്രമണം. ചുളുക്ക സ്വദേശി പി വി ഷിഹാബിന്റെ പശുവിനെയാണ് കടുവ കൊന്നത്. മേയാൻ വിട്ട പശുവിനെ തേയില തോട്ടത്തിൽ വച്ച് കടുവ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ 12 പശുക്കളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഇവിടെ കൊല്ലപ്പെട്ടത്. പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.****

## Article Content

**വയനാട്**: മേപ്പാടിയിൽ കടുവയുടെ ആക്രമണം. ചുളുക്ക സ്വദേശി പി വി ഷിഹാബിന്റെ പശുവിനെയാണ് കടുവ കൊന്നത്. മേയാൻ വിട്ട പശുവിനെ തേയില തോട്ടത്തിൽ വച്ച് കടുവ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ 12 പശുക്കളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഇവിടെ കൊല്ലപ്പെട്ടത്. പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.****

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169157/wayanad)