---
title: "കെ കുഞ്ഞമ്പുവിന്റെ ചരമ ദിനം ആചരിച്ചു"
english_title: "K kunjambu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169162/k-kunjambu"
published_at: "2023-12-14T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ad0e43fcc4_IMG-20231214-WA0009.jpg"
keywords: []
---

# കെ കുഞ്ഞമ്പുവിന്റെ ചരമ ദിനം ആചരിച്ചു

> **Lead Summary:** മുൻ മന്ത്രിയും, ഡിസിസി പ്രസിഡണ്ടുമായിരുന്ന കെ കുഞ്ഞമ്പുവിൻ്റെ 32-ആം ചരമ വാർഷിക ദിനത്തിൽ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

മുൻ മന്ത്രിയും, ഡിസിസി പ്രസിഡണ്ടുമായിരുന്ന കെ കുഞ്ഞമ്പുവിൻ്റെ 32-ആം ചരമ വാർഷിക ദിനത്തിൽ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് അനുസ്മരണ പ്രഭാഷണം നടത്തി.

നേതാക്കളായ അമൃത രാമകൃഷ്ണൻ,അജിത്ത് മാട്ടൂൽ, എം കെ മോഹനൻ,കൂട്ടീനേഴത്ത് വിജയൻ, കായക്കൽ രാഹുൽ, കൂക്കിരി രാജേഷ്, കാട്ടാമ്പള്ളി രാമചന്ദ്രൻ,വസന്ത് പള്ളിയാംമൂല, കല്ലിക്കോടൻ രാഗേഷ്, എ എൻ ആന്തൂരാൻ, കൊയിലേരിയൻ ദാമോദരൻ, അനൂപ് പി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169162/k-kunjambu)