---
title: "മലയാളി എംബിബിഎസ് വിദ്യാര്‍ഥിനി ചൈനയില്‍ മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169271/dead"
published_at: "2023-12-14T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657b3306393c5_n56536825817025726945974ef7518d6649f63b26871ca0aaf8ddd9315d98267a84b9eb5fbe77c4723def63.jpg"
keywords: []
---

# മലയാളി എംബിബിഎസ് വിദ്യാര്‍ഥിനി ചൈനയില്‍ മരിച്ചു

> **Lead Summary:** **തിരുവനന്തപുരം: **ചൈനയില്‍ മലയാളി എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു. നെയ്യാറ്റിൻകര പുല്ലന്തേരി സ്വദേശി രോഹിണി നായര്‍ ആണ് മരിച്ചത്. ചൈന ജീൻസൗ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് രോഹിണി. ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായില്ല. 

## Article Content

**തിരുവനന്തപുരം: **ചൈനയില്‍ മലയാളി എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു. നെയ്യാറ്റിൻകര പുല്ലന്തേരി സ്വദേശി രോഹിണി നായര്‍ ആണ് മരിച്ചത്. ചൈന ജീൻസൗ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് രോഹിണി. ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായില്ല. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169271/dead)