---
title: "#santhigiri | കോളിത്തട്ട് ഗവ എൽ.പി സ്കൂളിൽ പലഹാരമേള നടത്തി "
english_title: "Kolithattu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169312/kolithattu"
published_at: "2023-12-15T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657bd356be1ba_IMG-20231215-WA0008.jpg"
keywords: []
---

# #santhigiri | കോളിത്തട്ട് ഗവ എൽ.പി സ്കൂളിൽ പലഹാരമേള നടത്തി 

> **Lead Summary:**  **ശാന്തിഗിരി**: കോളിത്തട്ട് ഗവ.എൽ.പി സ്കൂളിൽ ഒന്നാം തരത്തിലെ മലയാളം പഠന പ്രവർത്തനത്തോടനുബന്ധിച്ച് പലഹാരമേള സംഘടിപ്പിച്ചു. അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ നടത്തിയ പലഹാരമേള വിദ്യാർത്ഥികൾക്ക് അറിവും അനുഭവവും നൽകി. സ്കൂൾ ഹെഡ്മിസ്ട്രെസ് ലിസി, അദ്ധ്യാപകരായ ഉല്ലാസ് ജി. ആർ, രജിത എം കെ, സജിഷ എൻ. ജെ, ഫിലോമിന ഫ്രാൻ‌സിസ് എന്നിവർ നേതൃത്വം നൽകി.

## Article Content

 **ശാന്തിഗിരി**: കോളിത്തട്ട് ഗവ.എൽ.പി സ്കൂളിൽ ഒന്നാം തരത്തിലെ മലയാളം പഠന പ്രവർത്തനത്തോടനുബന്ധിച്ച് പലഹാരമേള സംഘടിപ്പിച്ചു. അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ നടത്തിയ പലഹാരമേള വിദ്യാർത്ഥികൾക്ക് അറിവും അനുഭവവും നൽകി. സ്കൂൾ ഹെഡ്മിസ്ട്രെസ് ലിസി, അദ്ധ്യാപകരായ ഉല്ലാസ് ജി. ആർ, രജിത എം കെ, സജിഷ എൻ. ജെ, ഫിലോമിന ഫ്രാൻ‌സിസ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169312/kolithattu)