---
title: "വയനാട് കല്ലൂർകുന്നിൽ കടുവയുടെ കാൽപാടുകൾ കണ്ടെത്തി"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169419/wayanad"
published_at: "2023-12-15T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c1b7fef956_Screenshot_2023-12-15-14-39-41-21_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വയനാട് കല്ലൂർകുന്നിൽ കടുവയുടെ കാൽപാടുകൾ കണ്ടെത്തി

> **Lead Summary:** **വയനാട്**: കല്ലൂർകുന്നിൽ കടുവയുടെ കാൽപാടുകൾകണ്ടെത്തി.കഴിഞ്ഞ ദിവസം യുവാവിനെ കടുവ കൊന്ന കൂടല്ലൂരിൽ നിന്ന് 5 കി.മീ. അകലെയാണ് കല്ലൂർകുന്ന് പ്രദേശം.

## Article Content

**വയനാട്**: കല്ലൂർകുന്നിൽ കടുവയുടെ കാൽപാടുകൾകണ്ടെത്തി.കഴിഞ്ഞ ദിവസം യുവാവിനെ കടുവ കൊന്ന കൂടല്ലൂരിൽ നിന്ന് 5 കി.മീ. അകലെയാണ് കല്ലൂർകുന്ന് പ്രദേശം.

സമീപത്തെ വയലിലും കാൽപാടുകൾ കണ്ടതായി നാട്ടുകാർ പറഞ്ഞു. വനം വകുപ്പ് പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169419/wayanad)