---
title: "ഷാൻ വധക്കേസ്സിൽ രണ്ട് പേർ അറസ്റ്റിൽ"
english_title: "Two arrested in Shawn murder case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16953/Two-arrested-in-Shawn-murder-case"
published_at: "2021-12-20T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c01adfefa7d_Screenshot_20211220_112404.jpg"
keywords: []
---

# ഷാൻ വധക്കേസ്സിൽ രണ്ട് പേർ അറസ്റ്റിൽ

> **Lead Summary:**  എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസ്സിൽ രണ്ട് ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ. രതീഷ്, പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. ഗൂഡാലോചനയിലും ആസൂത്രണത്തിലും പങ്കെടുത്തവരാണ് അറസ്റ്റിലായത്. കൃത്യത്തിൽ ഇവർ നേരിട്ട് പങ്കെടുത്തിട്ടില്ല.

## Article Content

 എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസ്സിൽ രണ്ട് ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ. രതീഷ്, പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. ഗൂഡാലോചനയിലും ആസൂത്രണത്തിലും പങ്കെടുത്തവരാണ് അറസ്റ്റിലായത്. കൃത്യത്തിൽ ഇവർ നേരിട്ട് പങ്കെടുത്തിട്ടില്ല.

ഇനിയും എട്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം തലവന്‍ വിജയ് സാഖറെ. എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വിജയ് സാഖറെ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16953/Two-arrested-in-Shawn-murder-case)