---
title: "കോഷന്‍ ഡെപ്പോസിറ്റ്; അപേക്ഷ സമര്‍പ്പിക്കണം"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169612/applynow"
published_at: "2023-12-16T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d17adb3499_images.png"
keywords: []
---

# കോഷന്‍ ഡെപ്പോസിറ്റ്; അപേക്ഷ സമര്‍പ്പിക്കണം

> **Lead Summary:** കണ്ണൂര്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ 2019 ലോ അതിനു മുന്‍പോ ഡിപ്ലോമ കോഴ്സ് പൂര്‍ത്തിയാക്കിയ ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ പ്രവേശന സമയത്ത് അടച്ച കരുതല്‍ നിക്ഷേപം ലഭിക്കുന്നതിനായി ജനുവരി ആറിനകം കോളേജില്‍ ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പോടുകൂടി അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അല്ലാത്തപക്ഷം യാതൊരു അറിയിപ്പും കൂടാതെ തുക ഗവണ്‍മെന്റിലേക്ക് കൈമാറുന്നതാണെന്നും അറിയിച്ചു. 

## Article Content

കണ്ണൂര്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ 2019 ലോ അതിനു മുന്‍പോ ഡിപ്ലോമ കോഴ്സ് പൂര്‍ത്തിയാക്കിയ ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ പ്രവേശന സമയത്ത് അടച്ച കരുതല്‍ നിക്ഷേപം ലഭിക്കുന്നതിനായി ജനുവരി ആറിനകം കോളേജില്‍ ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പോടുകൂടി അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അല്ലാത്തപക്ഷം യാതൊരു അറിയിപ്പും കൂടാതെ തുക ഗവണ്‍മെന്റിലേക്ക് കൈമാറുന്നതാണെന്നും അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169612/applynow)