---
title: "എല്‍ ഡി എഫ് ബൂത്ത് ഏജന്റ്മാരുടെ ശില്‍പ്പശാല നടത്തി"
english_title: "L D F"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169642/l-d-f"
published_at: "2023-12-16T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d2eec7ffa6_IMG-20231216-WA0049.jpg"
keywords: []
---

# എല്‍ ഡി എഫ് ബൂത്ത് ഏജന്റ്മാരുടെ ശില്‍പ്പശാല നടത്തി

> **Lead Summary:** **കല്‍പറ്റ**: എല്‍ഡിഫ് ബൂത്ത് ഏജന്റ്മാരുടെ ശില്‍പ്പശാല നടത്തി. സിപിഐ ജില്ലാ കൗണ്‍സില്‍ ഹാളില്‍ നടന്ന പരിപാടി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു.

## Article Content

**കല്‍പറ്റ**: എല്‍ഡിഫ് ബൂത്ത് ഏജന്റ്മാരുടെ ശില്‍പ്പശാല നടത്തി. സിപിഐ ജില്ലാ കൗണ്‍സില്‍ ഹാളില്‍ നടന്ന പരിപാടി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു.

സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു അധ്യക്ഷനായി. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സി കെ ശശീന്ദ്രന്‍ വിഷയാവതരണം നടത്തി. കെ റഫീഖ് സ്വാഗതവും, കെ കെ ഹംസ നന്ദിയും പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169642/l-d-f)