---
title: "#kannur | സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു."
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169722/kannur"
published_at: "2023-12-16T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d62901e9df_IMG-20231216-WA0035.jpg"
keywords: []
---

# #kannur | സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

> **Lead Summary:** **കണ്ണൂർ**: തളിപ്പറമ്പ നഗരസഭ, നേതാജി വാർഡ്, അർബൻ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തൃച്ചംബരം തുളസി ഹാളിൽ കൗൺസിലർ സി പി മനോജ് ഉദ്ഘാടനം ചെയ്തു. ഫിസിഷ്യൻ, ഇ.എൻ.ടി, ഡെന്റൽ, കണ്ണ്, ഡയറ്റി ഷ്യൻ, ജനറൽ മെഡിസിൻ, പ്രഷർ, ഷുഗർ, കഫം പരിശോദന തുടങ്ങിയവ നടന്നു. ആശാവർക്കർ സോന അധ്യക്ഷത വഹിച്ചു. നിരവധി പേർ ക്യാമ്പിൽ പങ്കാളികളായി.

## Article Content

**കണ്ണൂർ**: തളിപ്പറമ്പ നഗരസഭ, നേതാജി വാർഡ്, അർബൻ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തൃച്ചംബരം തുളസി ഹാളിൽ കൗൺസിലർ സി പി മനോജ് ഉദ്ഘാടനം ചെയ്തു. ഫിസിഷ്യൻ, ഇ.എൻ.ടി, ഡെന്റൽ, കണ്ണ്, ഡയറ്റി ഷ്യൻ, ജനറൽ മെഡിസിൻ, പ്രഷർ, ഷുഗർ, കഫം പരിശോദന തുടങ്ങിയവ നടന്നു. ആശാവർക്കർ സോന അധ്യക്ഷത വഹിച്ചു. നിരവധി പേർ ക്യാമ്പിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169722/kannur)