---
title: "#arrested | യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച കേസ്: രണ്ട് പേർ പിടിയിൽ"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169724/kannur"
published_at: "2023-12-16T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d64e767033_IMG-20231216-WA0038.jpg"
keywords: []
---

# #arrested | യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച കേസ്: രണ്ട് പേർ പിടിയിൽ

> **Lead Summary:** ***കണ്ണൂർ***: യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ രണ്ട് പേർ പിടിയിൽ. മൊറാഴ കുട്ടഞ്ചേരിയിലെ പടിഞ്ഞാറെ വീട്ടൽ റിജിലിനെ ഡിസംബർ പതിനൊന്നിന് രാത്രി പത്ത് മണിയോടെ തട്ടികൊണ്ടു പോയി മർദിച്ച കേസിലാണ് കാനൂൽ സ്വദേശികളായ പി.രാഹുൽ , അനുരാജ് 25 എന്നിവരെ തളിപ്പറമ്പ് എസ് ഐ ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തത്. റി ജിലിനെ കാറിൽ തട്ടിക്കൊണ്ടു പോയി മൊറാഴ സ്റ്റംസ് കോളേജിന് സമീപത്തെ വിജനമായ സ്ഥലത്തെത്തിച്ച് ഇരുമ്പുവടി കൊണ്ടും മറ്റും അക്രമിച്ചുവെന്നായിരുന്നു പരാതി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

## Article Content

***കണ്ണൂർ***: യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ രണ്ട് പേർ പിടിയിൽ. മൊറാഴ കുട്ടഞ്ചേരിയിലെ പടിഞ്ഞാറെ വീട്ടൽ റിജിലിനെ ഡിസംബർ പതിനൊന്നിന് രാത്രി പത്ത് മണിയോടെ തട്ടികൊണ്ടു പോയി മർദിച്ച കേസിലാണ് കാനൂൽ സ്വദേശികളായ പി.രാഹുൽ , അനുരാജ് 25 എന്നിവരെ തളിപ്പറമ്പ് എസ് ഐ ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തത്. റി ജിലിനെ കാറിൽ തട്ടിക്കൊണ്ടു പോയി മൊറാഴ സ്റ്റംസ് കോളേജിന് സമീപത്തെ വിജനമായ സ്ഥലത്തെത്തിച്ച് ഇരുമ്പുവടി കൊണ്ടും മറ്റും അക്രമിച്ചുവെന്നായിരുന്നു പരാതി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169724/kannur)