---
title: "പായം ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ മികവുത്സവം നടത്തി"
english_title: "Payam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169806/payam"
published_at: "2023-12-16T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657db2265b597_IMG-20231216-WA0007.jpg"
keywords: []
---

# പായം ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ മികവുത്സവം നടത്തി

> **Lead Summary:** **ഇരിട്ടി:** കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിട്രസി പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി പായം പഞ്ചായത്ത് നാലാം വാർഡ്മികവ് ഉത്സവം കിളിയന്തറ സാംസ്കാരിക നിലയത്തിൽ വെച്ച് നടത്തി. പായം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. വിനോദ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. പ്രമേള അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മിനി പ്രസാദ്, അനിൽ എം കൃഷ്ണൻ, ഇൻസ്ട്രക്ടർ ത്രേസ്യാമ്മ, ബീനവല്ലി, വി.പി. ഷീല എന്നിവർ പ്രസംഗിച്ചു.

## Article Content

**ഇരിട്ടി:** കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിട്രസി പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി പായം പഞ്ചായത്ത് നാലാം വാർഡ്മികവ് ഉത്സവം കിളിയന്തറ സാംസ്കാരിക നിലയത്തിൽ വെച്ച് നടത്തി. പായം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. വിനോദ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. പ്രമേള അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മിനി പ്രസാദ്, അനിൽ എം കൃഷ്ണൻ, ഇൻസ്ട്രക്ടർ ത്രേസ്യാമ്മ, ബീനവല്ലി, വി.പി. ഷീല എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169806/payam)