---
title: "അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ നിയമനം; വാക് ഇന്‍ ഇന്‍റര്‍വ്യു 27ന് "
english_title: "Interview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169813/interview"
published_at: "2023-12-16T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657db78f62192_interview-anxiety.png"
keywords: []
---

# അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ നിയമനം; വാക് ഇന്‍ ഇന്‍റര്‍വ്യു 27ന് 

> **Lead Summary:** കേളകം ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് അക്രഡിറ്റഡ് എഞ്ചിനീയര്‍-1, ഓവര്‍സിയര്‍-2 ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള വാക് ഇന്‍ ഇന്‍റര്‍വ്യു 27/12/2023 ബുധനാഴ്ച 11 മണിക്ക് കേളകം ഗ്രാമ പഞ്ചായത്ത്ഹാളില്‍വെച്ച് നടത്തപ്പെടുന്നു. ഇന്‍റര്വ്യുവില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ അന്നേദിവസം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതംകേളകം ഗ്രാമ പഞ്ചായത്ത്ഓഫീസില്‍ ഹാജരാകേണ്ടതാണ്.

## Article Content

കേളകം ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് അക്രഡിറ്റഡ് എഞ്ചിനീയര്‍-1, ഓവര്‍സിയര്‍-2 ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള വാക് ഇന്‍ ഇന്‍റര്‍വ്യു 27/12/2023 ബുധനാഴ്ച 11 മണിക്ക് കേളകം ഗ്രാമ പഞ്ചായത്ത്ഹാളില്‍വെച്ച് നടത്തപ്പെടുന്നു. ഇന്‍റര്വ്യുവില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ അന്നേദിവസം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതംകേളകം ഗ്രാമ പഞ്ചായത്ത്ഓഫീസില്‍ ഹാജരാകേണ്ടതാണ്.

യോഗ്യത അക്രഡിറ്റഡ് എഞ്ചിനീയര്-ബി.ടെക് സിവില്‍/ബി ടെക് അഗ്രികള്‍ച്ചര്‍/മൂന്ന് വര്‍ഷ പോളി ടെക്നിക്ക് സിവില്‍ ഡിപ്ലോമയും കുറഞ്ഞത് 5 വര്‍ഷം പ്രവ്യത്തി പരിചയം/രണ്ട് വര്‍ഷ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ഡിപ്ലോമയും 10 വര്‍ഷം പ്രവ്യത്തി പരിചയം.

ഓവര്‍സിയര്‍ യോഗ്യത-3വര്‍ഷ പോളിടെക്നിക്ക് ഡിപ്ലോമ/രണ്ട് വര്‍ഷ ഡ്രാഫ്റ്റ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റ് കൂടുതല്‍വിവരങ്ങള്‍ക്ക് കേളകം ഗ്രാമ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.ഫോണ്‍-04902412038

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169813/interview)