---
title: "കൊച്ചിയില്‍ സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ചു; അസം സ്വദേശി പിടിയില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169847/arrested"
published_at: "2023-12-16T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657dd84a87cf4_n56597302217027461459195714da55bd138dc4ff871ffb95220c9c9a50ba2cdf2744afb231574cdebb6e59.jpg"
keywords: []
---

# കൊച്ചിയില്‍ സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ചു; അസം സ്വദേശി പിടിയില്‍

> **Lead Summary:** **കൊച്ചി: **കൊച്ചിയില്‍ സ്ത്രീയെ പീഡിപ്പിച്ച ചെയ്ത കേസില്‍ അസം സ്വദേശി പിടിയില്‍. ഫിര്‍ഡോജി അലിയെയാണ് സിറ്റി പൊലീസ് അറസ്റ്റ് ചെയ്‌തത്. പൊന്നുരുന്നി റെയില്‍വെ ഷണ്ടിങ് കേന്ദ്രത്തിന് സമീപം ബുധനാഴ്‌ചയാണ് രാത്രിയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ സ്ത്രീ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. 

## Article Content

**കൊച്ചി: **കൊച്ചിയില്‍ സ്ത്രീയെ പീഡിപ്പിച്ച ചെയ്ത കേസില്‍ അസം സ്വദേശി പിടിയില്‍. ഫിര്‍ഡോജി അലിയെയാണ് സിറ്റി പൊലീസ് അറസ്റ്റ് ചെയ്‌തത്. പൊന്നുരുന്നി റെയില്‍വെ ഷണ്ടിങ് കേന്ദ്രത്തിന് സമീപം ബുധനാഴ്‌ചയാണ് രാത്രിയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ സ്ത്രീ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169847/arrested)