---
title: "പേരാവൂർ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവൽസര പദ്ധതിയുടെ  ഭാഗമായി ശില്പശാല സംഘടിപ്പിച്ചു "
english_title: "Five Year Plan peravoor panjayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16993/five-year-plan-peravoor-panjayath"
published_at: "2021-12-20T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c044d32efe5_15854569486414245207425251685998.jpg"
keywords: []
---

# പേരാവൂർ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവൽസര പദ്ധതിയുടെ  ഭാഗമായി ശില്പശാല സംഘടിപ്പിച്ചു 

> **Lead Summary:** പേരാവൂർ: പതിനാലാം പഞ്ചവൽസര പദ്ധതിയുടെ ഭാഗമായി പേരാവൂർ ഗ്രാമ പഞ്ചായത്ത് വർക്കിംങ് ഗ്രൂപ്പ് ശില്പശാല പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച്ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു.

## Article Content

പേരാവൂർ: പതിനാലാം പഞ്ചവൽസര പദ്ധതിയുടെ ഭാഗമായി പേരാവൂർ ഗ്രാമ പഞ്ചായത്ത് വർക്കിംങ് ഗ്രൂപ്പ് ശില്പശാല പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച്ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, രവീന്ദ്രൻ തൊടീക്കളം, കെ.വി.ശരത്ത് തുടങ്ങിയവർ സംസാരിച്ചു. ശില്പശാലയിൽ നിർവ്വഹണ ഉദ്യോഗസ്ഥർ മറ്റ് വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16993/five-year-plan-peravoor-panjayath)