---
title: "ആരവം സ്റ്റിക്കർ പ്രകാശനം ചെയ്തു"
english_title: "Aravam sticker"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169985/aravam-sticker"
published_at: "2023-12-17T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ec966697d1_IMG-20231217-WA0017.jpg"
keywords: []
---

# ആരവം സ്റ്റിക്കർ പ്രകാശനം ചെയ്തു

> **Lead Summary:**  **വെള്ളമുണ്ട**: ഡിസംബർ 25 ന് വെള്ളമുണ്ടയിൽ ആരംഭിക്കുന്ന ആരവം സീസണ്‍ ത്രീ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്‍റിന്‍റെ സ്റ്റിക്കർ പ്രകാശനം മുൻ കേന്ദ്ര മന്ത്രി സി.എം ഇബ്രാഹിം നിർവഹിച്ചു.

## Article Content

 **വെള്ളമുണ്ട**: ഡിസംബർ 25 ന് വെള്ളമുണ്ടയിൽ ആരംഭിക്കുന്ന ആരവം സീസണ്‍ ത്രീ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്‍റിന്‍റെ സ്റ്റിക്കർ പ്രകാശനം മുൻ കേന്ദ്ര മന്ത്രി സി.എം ഇബ്രാഹിം നിർവഹിച്ചു.

വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി,മലയിൽ ഷൌക്കത്ത് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169985/aravam-sticker)