---
title: "എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ശിൽപ്പശാല"
english_title: "N R E G"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169997/n-r-e-g"
published_at: "2023-12-17T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ececf293e4_Picsart_23-12-17_15-58-11-361.jpg"
keywords: []
---

# എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ശിൽപ്പശാല

> **Lead Summary:**  **കേളകം**: ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു.കേളകം ഇ.കെ.നായനാർ സ്മാരക ഹാളിൽ നടന്ന പരിപാടി യൂണിയൻ ജില്ലാ കമ്മിറ്റിയംഗം കെ.മോഹനൻ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്തംഗം ലീലാമ്മ ജോണി അധ്യക്ഷയായിരുന്നു.വി.പി.ബിജു, ഫ്രാൻസിസ് കറുകപ്പള്ളി എന്നിവർ പ്രസംഗിച്ചു.

## Article Content

 **കേളകം**: ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു.കേളകം ഇ.കെ.നായനാർ സ്മാരക ഹാളിൽ നടന്ന പരിപാടി യൂണിയൻ ജില്ലാ കമ്മിറ്റിയംഗം കെ.മോഹനൻ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്തംഗം ലീലാമ്മ ജോണി അധ്യക്ഷയായിരുന്നു.വി.പി.ബിജു, ഫ്രാൻസിസ് കറുകപ്പള്ളി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169997/n-r-e-g)