---
title: "കൈതേരി ശ്രീ പോർക്കലി ദേവീ ക്ഷേത്രത്തിൽ നവഗ്രഹ പൂജ നടന്നു"
english_title: "Sree porakali devi temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169999/sree-porakali-devi-temple"
published_at: "2023-12-17T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ed02f900d1_IMG-20231217-WA0018.jpg"
keywords: []
---

# കൈതേരി ശ്രീ പോർക്കലി ദേവീ ക്ഷേത്രത്തിൽ നവഗ്രഹ പൂജ നടന്നു

> **Lead Summary:**  **കൈതേരി**: ചാത്തോത്ത് ശ്രീനീല കരിങ്കാളി ശ്രീപോർക്കലി ദേവീ ക്ഷേത്രത്തിൽ നവഗ്രഹ പൂജ നടന്നു. ക്ഷേത്രം മേൽശാന്തി കുഞ്ഞോളത്തില്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു.

## Article Content

 **കൈതേരി**: ചാത്തോത്ത് ശ്രീനീല കരിങ്കാളി ശ്രീപോർക്കലി ദേവീ ക്ഷേത്രത്തിൽ നവഗ്രഹ പൂജ നടന്നു. ക്ഷേത്രം മേൽശാന്തി കുഞ്ഞോളത്തില്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു.

വട്ടക്കുന്നം ജയകൃഷ്ണൻ നമ്പൂതിരി, ശ്രീകുമാർ നമ്പൂതിരി, കുംഭനില്ലം മോഹനൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. ഗ്രഹദോഷ പരിഹാരങ്ങൾക്കായി എല്ലാവർഷവും ക്ഷേത്രത്തിൽ നവഗ്രഹപൂജ നടത്താറുണ്ടെന്ന് ക്ഷേത്രം മാനേജിങ് ട്രസ്റ്റി പി.വി.രത്നശ്രീ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169999/sree-porakali-devi-temple)