---
title: "ബസ് കാറില്‍ തട്ടിയത് ചോദ്യം ചെയ്തു; ദമ്പതികള്‍ക്ക് ക്രൂരമര്‍ദനം"
english_title: "Bus car "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170022/bus-car"
published_at: "2023-12-17T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ef78d30d96_n56614039817028196265787358b7b321203491063186864c0266135e6b3f769df9b1b5d9212692b4dcdb58.jpg"
keywords: []
---

# ബസ് കാറില്‍ തട്ടിയത് ചോദ്യം ചെയ്തു; ദമ്പതികള്‍ക്ക് ക്രൂരമര്‍ദനം

> **Lead Summary:** **കോഴിക്കോട്: **ബസ് കാറില്‍ തട്ടിയത് ചോദ്യം ചെയ്ത ദമ്ബതികള്‍ക്ക് ക്രൂരമര്‍ദനം. മാനാഞ്ചിറയില്‍ ബേപ്പൂര്‍ സ്വദേശികളായ ഭര്‍ത്താവിനും ഭാര്യയ്ക്കുമാണ് മര്‍ദനമേറ്റത്. മാനാഞ്ചിറ ബിഇഎം സ്കൂളിന് സമീപം വെച്ചാണ് സംഭവം. ബസ് ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിനും സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയതിനും കസബ പോലീസ് കേസെടുത്തു.

## Article Content

**കോഴിക്കോട്: **ബസ് കാറില്‍ തട്ടിയത് ചോദ്യം ചെയ്ത ദമ്ബതികള്‍ക്ക് ക്രൂരമര്‍ദനം. മാനാഞ്ചിറയില്‍ ബേപ്പൂര്‍ സ്വദേശികളായ ഭര്‍ത്താവിനും ഭാര്യയ്ക്കുമാണ് മര്‍ദനമേറ്റത്. മാനാഞ്ചിറ ബിഇഎം സ്കൂളിന് സമീപം വെച്ചാണ് സംഭവം. ബസ് ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിനും സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയതിനും കസബ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170022/bus-car)