---
title: "സ്വകാര്യ ബസ് തലകീഴായ്‌ മറിഞ്ഞു; ഗര്‍ഭിണി ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്ക്"
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170068/accident"
published_at: "2023-12-17T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657f2bfb9e03d_n5662121821702833045471e0e0c4cafc00c5671ed8fcdf7d19dacd22adc0804731e1fc5c3f0eb575d18ff5.jpg"
keywords: []
---

# സ്വകാര്യ ബസ് തലകീഴായ്‌ മറിഞ്ഞു; ഗര്‍ഭിണി ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്ക്

> **Lead Summary:** **കോട്ടയം:** പാലാ ഭരണങ്ങാനത്ത് സ്വകാര്യ ബസ് തലകീഴായ്‌ മറിഞ്ഞു. ഗര്‍ഭിണി ഉള്‍പ്പെടെ പതിനൊന്ന് പേര്‍ക്ക് പരിക്ക്. പാലാ-ഈരാട്ടുപേട്ട റോഡില്‍ ഭരണങ്ങാനത്ത് വെച്ചാണ് അപകടം ഉണ്ടായത്. എറണാകുളത്ത് നിന്നും ഈരാട്ടുപേട്ടയിലേക്ക് വരികയായിരുന്നു ബസ്. മഴ പെയ്‌ത റോഡില്‍ തെന്നിയാണ് അപകടം.

## Article Content

**കോട്ടയം:** പാലാ ഭരണങ്ങാനത്ത് സ്വകാര്യ ബസ് തലകീഴായ്‌ മറിഞ്ഞു. ഗര്‍ഭിണി ഉള്‍പ്പെടെ പതിനൊന്ന് പേര്‍ക്ക് പരിക്ക്. പാലാ-ഈരാട്ടുപേട്ട റോഡില്‍ ഭരണങ്ങാനത്ത് വെച്ചാണ് അപകടം ഉണ്ടായത്. എറണാകുളത്ത് നിന്നും ഈരാട്ടുപേട്ടയിലേക്ക് വരികയായിരുന്നു ബസ്. മഴ പെയ്‌ത റോഡില്‍ തെന്നിയാണ് അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170068/accident)