---
title: "വാകേരി കല്ലൂർകുന്നിൽ  പശുവിനെ കൊന്ന വീട്ടിൽ കടുവ വീണ്ടുമെത്തി"
english_title: "Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170072/wayanad"
published_at: "2023-12-18T05:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657f8ea0a15b8_Screenshot_20231218-053505_WhatsApp.jpg"
keywords: []
---

# വാകേരി കല്ലൂർകുന്നിൽ  പശുവിനെ കൊന്ന വീട്ടിൽ കടുവ വീണ്ടുമെത്തി

> **Lead Summary:** **വയനാട്**: വാകേരി കല്ലൂർകുന്നിൽ പശുവിനെ കൊന്ന വീട്ടിൽ കടുവ വീണ്ടുമെത്തി. വാകേരിയിൽ സന്തോഷിൻ്റെ വീടിന് സമീപത്തെ ആട്ടിൻ കൂടിന് സമീപമാണ് കടുവ 2 തവണ എത്തിയത്. കൊല്ലപ്പെട്ട പശുവിനെ വെച്ച കൂട്ടിൽ കടുവ കയറുമെന്ന പ്രതീക്ഷയിൽ വനം വകുപ്പും നാട്ടുകാരും. വനം വകുപ്പ് ഡാർട്ടിംഗ് ടീമും, ഷൂട്ടിംഗ് ടീമും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 

## Article Content

**വയനാട്**: വാകേരി കല്ലൂർകുന്നിൽ പശുവിനെ കൊന്ന വീട്ടിൽ കടുവ വീണ്ടുമെത്തി. വാകേരിയിൽ സന്തോഷിൻ്റെ വീടിന് സമീപത്തെ ആട്ടിൻ കൂടിന് സമീപമാണ് കടുവ 2 തവണ എത്തിയത്. കൊല്ലപ്പെട്ട പശുവിനെ വെച്ച കൂട്ടിൽ കടുവ കയറുമെന്ന പ്രതീക്ഷയിൽ വനം വകുപ്പും നാട്ടുകാരും. വനം വകുപ്പ് ഡാർട്ടിംഗ് ടീമും, ഷൂട്ടിംഗ് ടീമും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170072/wayanad)