---
title: "ഫാ.ജോർജ്ജ് പൊക്കത്തായിലിന്റെ സംസ്‌കാര ശുശ്രൂഷകൾ ഇന്ന്  "
english_title: "Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170097/kelakam"
published_at: "2023-12-18T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657fbaa2888a6_Picsart_23-12-18_08-50-39-536.jpg"
keywords: []
---

# ഫാ.ജോർജ്ജ് പൊക്കത്തായിലിന്റെ സംസ്‌കാര ശുശ്രൂഷകൾ ഇന്ന്  

> **Lead Summary:** **കേളകം**: അന്തരിച്ച 'അടക്കാത്തോട് സ്വദേശിയും, നിലമ്പൂർ - ചുങ്കത്തറ സെൻ്റ് മേരീസ് ഇടവക വികാരിയുമായിരുന്ന ഫാ.ജോർജ്ജ് പൊക്കത്തായിൽ ൻ്റെ സംസ്‌കാര ശുശ്രൂഷകൾ ഇന്ന് രാവിലെ ഒമ്പതിന് കേളകം ലിറ്റിൽ ഫ്ളവർ മലങ്കര കാത്തോലിക്കാ പള്ളിയിൽ ആരംഭിക്കും. കരിയം കാപ്പിലെ പൊക്കത്തായിൽ മാത്യു - ഏലിയാമ്മ ദമ്പതികളുടെ മകനാണ്. സഹോദരൻ അനീഷ്. സംസ്‌കാര ശുശ്രൂഷകൾക്ക് ശേഷം പത്തര മണിക്ക് സെൻ്റ് ജോർജ് മലങ്കര കാത്തലിക്ക പള്ളി സിമിത്തേരിയിൽ സംസ്കരിക്കും.

## Article Content

**കേളകം**: അന്തരിച്ച 'അടക്കാത്തോട് സ്വദേശിയും, നിലമ്പൂർ - ചുങ്കത്തറ സെൻ്റ് മേരീസ് ഇടവക വികാരിയുമായിരുന്ന ഫാ.ജോർജ്ജ് പൊക്കത്തായിൽ ൻ്റെ സംസ്‌കാര ശുശ്രൂഷകൾ ഇന്ന് രാവിലെ ഒമ്പതിന് കേളകം ലിറ്റിൽ ഫ്ളവർ മലങ്കര കാത്തോലിക്കാ പള്ളിയിൽ ആരംഭിക്കും. കരിയം കാപ്പിലെ പൊക്കത്തായിൽ മാത്യു - ഏലിയാമ്മ ദമ്പതികളുടെ മകനാണ്. സഹോദരൻ അനീഷ്. സംസ്‌കാര ശുശ്രൂഷകൾക്ക് ശേഷം പത്തര മണിക്ക് സെൻ്റ് ജോർജ് മലങ്കര കാത്തലിക്ക പള്ളി സിമിത്തേരിയിൽ സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170097/kelakam)