---
title: "വണ്ടിപ്പെരിയാർ പീഡനക്കേസ്: കോൺഗ്രസ് കാക്കയങ്ങാട് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു "
english_title: "Kakkayangad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170157/kakkayangad"
published_at: "2023-12-18T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657fe530cac07_Picsart_23-12-18_11-43-11-659.jpg"
keywords: []
---

# വണ്ടിപ്പെരിയാർ പീഡനക്കേസ്: കോൺഗ്രസ് കാക്കയങ്ങാട് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു 

> **Lead Summary:** **ഇടുക്കി**: വണ്ടിപ്പെരിയാറിൽ പെൺകുട്ടി പീഡനമേറ്റു കൊല്ലപ്പെട്ട കേസിലെ പ്രതിക്ക് ശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ പോലീസ് അവസരം ഒരുക്കിയെന്നാരോപിച്ച് കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാക്കയങ്ങാട് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

## Article Content

**ഇടുക്കി**: വണ്ടിപ്പെരിയാറിൽ പെൺകുട്ടി പീഡനമേറ്റു കൊല്ലപ്പെട്ട കേസിലെ പ്രതിക്ക് ശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ പോലീസ് അവസരം ഒരുക്കിയെന്നാരോപിച്ച് കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാക്കയങ്ങാട് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പൂക്കോത്ത് അബൂബക്കർ ഉദ്ഘാടനം ചെയ്തു. വി. രാജു അദ്ധ്യക്ഷത വഹിച്ചു. പി .പി.മുസ്തഫ, കെ.കെ. സജീവൻ, സിബി ജോസഫ്, ഉഷ അനിൽ, കെ.പി .നമേഷ്, സജിതാ മോഹനൻ, വി.ഡി. ജോസ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170157/kakkayangad)