---
title: "സൈക്കിളിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു"
english_title: "The student fell from the bicycle and died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17016/the-student-fell-from-the-bicycle-and-died-8"
published_at: "2021-12-20T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c05e7d36378_PicsArt_12-20-04.13.48.jpg"
keywords: []
---

# സൈക്കിളിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു

> **Lead Summary:** സൈക്കിളിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു. കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി അലൻ ജോ മാത്യുവാണ് മരിച്ചത്. നെടുംപുറംചാൽ സ്വദേശി പീലിക്കുഴി റെജിയുടെ മകനാണ് മരിച്ച അലൻ . കൊളക്കാട് പളളിക്കു സമീപത്തെ ഇറക്കത്തിൽ സൈക്കിൾ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുമുണ്ട്.

## Article Content

സൈക്കിളിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു. കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി അലൻ ജോ മാത്യുവാണ് മരിച്ചത്. നെടുംപുറംചാൽ സ്വദേശി പീലിക്കുഴി റെജിയുടെ മകനാണ് മരിച്ച അലൻ . കൊളക്കാട് പളളിക്കു സമീപത്തെ ഇറക്കത്തിൽ സൈക്കിൾ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17016/the-student-fell-from-the-bicycle-and-died-8)