---
title: "#kseb | നാളെ വൈദ്യുതി മുടങ്ങും "
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170168/kseb"
published_at: "2023-12-18T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657feef9ed442_download_(42).jpeg"
keywords: []
---

# #kseb | നാളെ വൈദ്യുതി മുടങ്ങും 

> **Lead Summary:** **കേളകം: **കേളകം ടൗണിൽ എച്ച്.ടി. ലൈനിൽ പണി നടക്കുന്നതിനാൽ ചൊവ്വന് രാവിലെ 9 മണി മുതൽ 5 മണി വരെ കേളകം ടൗൺ, മഞ്ഞളാംപുറം, കേളകം ഐ.ഒ.സി, ബി.എസ്.എൻ.എൽ ടവർ, വില്ലേജ്, ഐ.ടി.സി, ചീരമറ്റം, എം.എം. ആർക്കിട്ട്, ജെ.കെ. ബാർ,മാങ്കുളം, വെള്ളൂന്നി, പൂവത്തിൻ ചോല എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങുമെന്ന് കേളകം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

## Article Content

**കേളകം: **കേളകം ടൗണിൽ എച്ച്.ടി. ലൈനിൽ പണി നടക്കുന്നതിനാൽ ചൊവ്വന് രാവിലെ 9 മണി മുതൽ 5 മണി വരെ കേളകം ടൗൺ, മഞ്ഞളാംപുറം, കേളകം ഐ.ഒ.സി, ബി.എസ്.എൻ.എൽ ടവർ, വില്ലേജ്, ഐ.ടി.സി, ചീരമറ്റം, എം.എം. ആർക്കിട്ട്, ജെ.കെ. ബാർ,മാങ്കുളം, വെള്ളൂന്നി, പൂവത്തിൻ ചോല എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങുമെന്ന് കേളകം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170168/kseb)