---
title: "യൂത്ത് കോൺഗ്രസ്സ് പായം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു"
english_title: "Payam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170214/payam"
published_at: "2023-12-18T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658009fa6c113_Screenshot_2023-12-18-14-24-53-52_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ്സ് പായം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:**  **വള്ളിത്തോട്**: യൂത്ത് കോൺഗ്രസ്സ് പായം മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. ദേശീയ- സംസ്ഥാന കായിക മേളകളിൽ വിജയം നേടിയ വിദ്യാർത്ഥികളെയും പരിശീലകരെയും ഇന്ത്യൻ ബുക്ക് ഓഫ് റിക്കോർഡ് കരസ്ഥമാക്കിയ അനിൽ പുനർജനിയെയും സദസ്സിൽ ആദരിച്ചു.അഡ്വ: സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

## Article Content

 **വള്ളിത്തോട്**: യൂത്ത് കോൺഗ്രസ്സ് പായം മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. ദേശീയ- സംസ്ഥാന കായിക മേളകളിൽ വിജയം നേടിയ വിദ്യാർത്ഥികളെയും പരിശീലകരെയും ഇന്ത്യൻ ബുക്ക് ഓഫ് റിക്കോർഡ് കരസ്ഥമാക്കിയ അനിൽ പുനർജനിയെയും സദസ്സിൽ ആദരിച്ചു.അഡ്വ: സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് സുനിൽ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ്  നിധിൻ നടുവനാട്, നിവിൽ മാനുവൽ, ആൽബിൻ തയ്യിൽ, ഡി.സി.സി. മെമ്പർമാരായ മട്ടിണി വിജയൻ, പി.സി. പോക്കർ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് വി.ബാലകൃഷ്ണൻ, ടോം മാത്യു മൂര്യൻ രവീന്ദ്രൻ,ബൈജു ആറാഞ്ചേരി, രാജി സന്തോഷ്, ഷൈജൻ ജേക്കബ്ബ്, ഫിലോമിന കക്കട്ടിൽ, ജാൻസി തോമസ്, മിനി പ്രസാദ്,സണ്ണി തറയിൽ, അനിൽ പുനർജനി, റോബിൻ ജോസഫ്, ജോർജ്ജ് ജോസഫ്, റുബീന. വി.ശ്രേയസ്സ് വി.റീന കൃഷ്ണൻ. വൽസല ചാത്തോത്ത്, രാധാമണി, സജീവൻ കെ, അമൽ മാത്യു തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170214/payam)