ബാലസൗഹൃദ ഫുട്ബോൾ പരിശീലന ക്യാമ്പ് പേരാവൂരിൽ

By | Monday February 17th, 2020

SHARE NEWS

 

പേരാവൂർ :   പേരാവൂർ          ഗ്രാമപഞ്ചായത്ത് 2019- 20 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ബാലസൗഹൃദ പഞ്ചായത്തിൻ്റെ ഭാഗമായി കുട്ടികൾക്കായി നടത്തുന്ന ഫുട്ബോൾ പരിശീലന ക്യാമ്പ് പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വി ബാബു അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷീബ ബാബു, ഫുട്ബോൾകോച്ച് ഷാഫി, അനീഷ്, എൽദോഎന്നിവർ സംസാരിച്ചു

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read