---
title: "കണ്ണൂർ നഗരത്തിൽ ഗവർണർക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ ബാനർ ഉയർത്തി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170254/kannur"
published_at: "2023-12-18T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658023af176bf_IMG-20231218-WA0008.jpg"
keywords: []
---

# കണ്ണൂർ നഗരത്തിൽ ഗവർണർക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ ബാനർ ഉയർത്തി

> **Lead Summary:** **കണ്ണൂർ**: നഗരത്തിൽ ഗവർണർക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ ബാനർ ഉയർത്തി. ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ ഗവർണർക്കെതിരെ പ്രതിഷേധബാനർ ഉയർത്തി.

## Article Content

**കണ്ണൂർ**: നഗരത്തിൽ ഗവർണർക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ ബാനർ ഉയർത്തി. ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ ഗവർണർക്കെതിരെ പ്രതിഷേധബാനർ ഉയർത്തി.

ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശിയുടെ നേതൃത്വത്തിലാണ് ബാനർ ഉയർത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170254/kannur)