---
title: "കനത്ത മഴ ; തമിഴ്നാട്ടില്‍ ട്രെയിനുകള്‍ റദ്ദാക്കി"
english_title: "Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170280/rain"
published_at: "2023-12-18T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65803c39575c9_download_(76).jpeg"
keywords: []
---

# കനത്ത മഴ ; തമിഴ്നാട്ടില്‍ ട്രെയിനുകള്‍ റദ്ദാക്കി

> **Lead Summary:** **ചെന്നൈ**: കനത്ത മഴയും വെള്ളപ്പൊക്കവും കാരണം തമിഴ്നാട്ടില്‍ ട്രെയിനുകള്‍ റദ്ദാക്കി. വന്ദേഭാരത് അടക്കം 20ഓളം ട്രെയിനുകളാണ് റദ്ദാക്കിയത്. 12 സര്‍വീസുകള്‍ പൂര്‍ണമായും അഞ്ച് സര്‍വീസുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുകയാണ്.

## Article Content

**ചെന്നൈ**: കനത്ത മഴയും വെള്ളപ്പൊക്കവും കാരണം തമിഴ്നാട്ടില്‍ ട്രെയിനുകള്‍ റദ്ദാക്കി. വന്ദേഭാരത് അടക്കം 20ഓളം ട്രെയിനുകളാണ് റദ്ദാക്കിയത്. 12 സര്‍വീസുകള്‍ പൂര്‍ണമായും അഞ്ച് സര്‍വീസുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170280/rain)