---
title: "ക്ഷേമ പെൻഷൻ കുടിശ്ശിക: ഒരു മാസത്തെ തുക അനുവദിച്ച് സർക്കാർ"
english_title: "Pension"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170285/pension"
published_at: "2023-12-18T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65804261da83c_download_(1)_(24).jpeg"
keywords: []
---

# ക്ഷേമ പെൻഷൻ കുടിശ്ശിക: ഒരു മാസത്തെ തുക അനുവദിച്ച് സർക്കാർ

> **Lead Summary:** **തിരുവനന്തപുരം**: അഞ്ച് മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശികയിൽ ഒരു മാസത്തെ കുടിശ്ശിക അനുവദിച്ച് സര്‍ക്കാർ ഉത്തരവിറക്കി. ഓഗസ്റ്റ് മാസത്തെ പെൻഷനാണ് നൽകുന്നത്. ക്രിസ്മസിന് മുൻപ് ഗുണഭോക്താക്കൾക്ക് എത്തിക്കും വിധം ക്രമീകരണം ഉണ്ടാക്കാനാണ് ധനവകുപ്പ് നിര്‍ദ്ദേശം. ഈ മാസത്തെ കൂടി ചേര്‍ത്താൽ അഞ്ച് മാസത്തെ കുടിശികയായിരുന്നു ക്ഷേമ പെൻഷൻ വിതരണത്തിൽ നിലവിലുണ്ടായിരുന്നത്.

## Article Content

**തിരുവനന്തപുരം**: അഞ്ച് മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശികയിൽ ഒരു മാസത്തെ കുടിശ്ശിക അനുവദിച്ച് സര്‍ക്കാർ ഉത്തരവിറക്കി. ഓഗസ്റ്റ് മാസത്തെ പെൻഷനാണ് നൽകുന്നത്. ക്രിസ്മസിന് മുൻപ് ഗുണഭോക്താക്കൾക്ക് എത്തിക്കും വിധം ക്രമീകരണം ഉണ്ടാക്കാനാണ് ധനവകുപ്പ് നിര്‍ദ്ദേശം. ഈ മാസത്തെ കൂടി ചേര്‍ത്താൽ അഞ്ച് മാസത്തെ കുടിശികയായിരുന്നു ക്ഷേമ പെൻഷൻ വിതരണത്തിൽ നിലവിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170285/pension)