---
title: "കൂരൻമുക്കിൽ കാർ ഇടിച്ച് ഒരാൾക്ക് പരിക്ക്"
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170293/accident"
published_at: "2023-12-18T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65804b50b7762_IMG-20231218-WA0020.jpg"
keywords: []
---

# കൂരൻമുക്കിൽ കാർ ഇടിച്ച് ഒരാൾക്ക് പരിക്ക്

> **Lead Summary:** **ഇരിട്ടി:** ഇരിട്ടി - മട്ടന്നൂർ റോഡിൽ കൂരൻമുക്കിൽ വാഹനപകടത്തിൽ ഒരാൾക്ക് പരിക്ക്. തലശ്ശേരി ചേറ്റംക്കുന്ന് സ്വദേശി എൻ.മൺസൂറിനാണ് പരിക്കേറ്റത്. ഇരിട്ടി ഭാഗത്തു നിന്നും തലശ്ശേരിയിലേക്ക് പോകുന്ന മൺസൂർ ഓടിച്ച കാർ നിയന്ത്രണം വിട്ട് ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോ ടാക്സിക്കും കാറിനും ഇടിക്കുകയായിരുന്നു.

## Article Content

**ഇരിട്ടി:** ഇരിട്ടി - മട്ടന്നൂർ റോഡിൽ കൂരൻമുക്കിൽ വാഹനപകടത്തിൽ ഒരാൾക്ക് പരിക്ക്. തലശ്ശേരി ചേറ്റംക്കുന്ന് സ്വദേശി എൻ.മൺസൂറിനാണ് പരിക്കേറ്റത്. ഇരിട്ടി ഭാഗത്തു നിന്നും തലശ്ശേരിയിലേക്ക് പോകുന്ന മൺസൂർ ഓടിച്ച കാർ നിയന്ത്രണം വിട്ട് ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോ ടാക്സിക്കും കാറിനും ഇടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170293/accident)