---
title: "കേളകം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കേളകം - അടക്കാത്തോട് റോഡ് ഉപരോധിച്ചു"
english_title: "Congress "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170295/congress"
published_at: "2023-12-18T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65804cacb31f5_IMG-20231218-WA0009.jpg"
keywords: []
---

# കേളകം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കേളകം - അടക്കാത്തോട് റോഡ് ഉപരോധിച്ചു

> **Lead Summary:** **കേളകം: **റീനയുടെ മരണത്തിന് ഉത്തരവാദികളായവരുടെ പേരിൽ നടപടി സ്വീകരിക്കുക, കേളകം - അടയ്ക്കാത്തോട് റോഡ് ഉടൻ ടാറിംഗ് നടത്തുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് കേളകം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം അടയ്ക്കാത്തോട് റോഡ് ഉപരോധിച്ചു.

## Article Content

**കേളകം: **റീനയുടെ മരണത്തിന് ഉത്തരവാദികളായവരുടെ പേരിൽ നടപടി സ്വീകരിക്കുക, കേളകം - അടയ്ക്കാത്തോട് റോഡ് ഉടൻ ടാറിംഗ് നടത്തുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് കേളകം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം അടയ്ക്കാത്തോട് റോഡ് ഉപരോധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170295/congress)