---
title: "ഏഴാം ക്ലാസ് വിദ്യാര്‍ഥികളായ മൂന്ന് പേരെ കാണാതായി "
english_title: "Missing "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170351/missing"
published_at: "2023-12-18T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65807e0620cc5_n56652240817029195568459de90d754f8e842a03e300a5349f82001de4099bedd674412e4d7b5df09a437c.jpg"
keywords: []
---

# ഏഴാം ക്ലാസ് വിദ്യാര്‍ഥികളായ മൂന്ന് പേരെ കാണാതായി 

> **Lead Summary:** **തൃശൂര്‍: **കരുവന്നൂരില്‍ മൂന്ന് സ്കൂള്‍ വിദ്യാര്‍ഥികളെ കാണാതായതായി പരാതി. കരുവന്നൂര്‍ സെന്‍റ് ജോസഫ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥികളെയാണ് കാണാതായത്. തേലപ്പിള്ളി സ്വദേശികളാണ് ഇവര്‍. സ്കൂള്‍ കഴിഞ്ഞ് കുട്ടികള്‍ സൈക്കിളില്‍ പോകുന്നത് കണ്ടവരുണ്ട്. സംഭവത്തില്‍ ഇരിങ്ങാലക്കുട പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളെ കണ്ട് കിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനുമായോ 9446764846 ഈ നമ്ബറിലോ ബന്ധപ്പെടുക.

## Article Content

**തൃശൂര്‍: **കരുവന്നൂരില്‍ മൂന്ന് സ്കൂള്‍ വിദ്യാര്‍ഥികളെ കാണാതായതായി പരാതി. കരുവന്നൂര്‍ സെന്‍റ് ജോസഫ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥികളെയാണ് കാണാതായത്. തേലപ്പിള്ളി സ്വദേശികളാണ് ഇവര്‍. സ്കൂള്‍ കഴിഞ്ഞ് കുട്ടികള്‍ സൈക്കിളില്‍ പോകുന്നത് കണ്ടവരുണ്ട്. സംഭവത്തില്‍ ഇരിങ്ങാലക്കുട പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളെ കണ്ട് കിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനുമായോ 9446764846 ഈ നമ്ബറിലോ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170351/missing)