---
title: "#iritty | ഡ്രൈവിംഗ് ടെസ്റ്റിനിടയിൽ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170427/died"
published_at: "2023-12-19T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658126b4a24bd_Picsart_23-12-19_10-43-08-710.png"
keywords: []
---

# #iritty | ഡ്രൈവിംഗ് ടെസ്റ്റിനിടയിൽ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:**  **ഇരിട്ടി**: ഡ്രൈവിംഗ് ടെസ്റ്റിനിടയിൽ വയോധികൻ കുഴഞ്ഞ് വീണ് മരിച്ചു. നെടുപുറംചാൽ സ്വദേശി തോട്ടത്തിൽ ജോസ് ആണ് ഇരിട്ടി എരുമത്തടം ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ വാഹനത്തിൽ വച്ച് ടെസ്റ്റ്‌ നടക്കുന്നതിനിടയൽ കുഴഞ്ഞുവീണത്. ജോസിനെ മോട്ടോർ വാഹന വകുപ്പിന്റെ വാഹനത്തിൽ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ: പരേതയായ ഗ്രേസി. മക്കൾ. ആശ, ആനന്ദ്,അനു.

## Article Content

 **ഇരിട്ടി**: ഡ്രൈവിംഗ് ടെസ്റ്റിനിടയിൽ വയോധികൻ കുഴഞ്ഞ് വീണ് മരിച്ചു. നെടുപുറംചാൽ സ്വദേശി തോട്ടത്തിൽ ജോസ് ആണ് ഇരിട്ടി എരുമത്തടം ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ വാഹനത്തിൽ വച്ച് ടെസ്റ്റ്‌ നടക്കുന്നതിനിടയൽ കുഴഞ്ഞുവീണത്. ജോസിനെ മോട്ടോർ വാഹന വകുപ്പിന്റെ വാഹനത്തിൽ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ: പരേതയായ ഗ്രേസി. മക്കൾ. ആശ, ആനന്ദ്,അനു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170427/died)