---
title: "ഗതാഗതം നിരോധിച്ചു"
english_title: "Traffic is prohibited"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170449/traffic-is-prohibited"
published_at: "2023-12-19T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581317dc5df7_download_-_2023-09-30T212811.971.jpeg"
keywords: []
---

# ഗതാഗതം നിരോധിച്ചു

> **Lead Summary:** **തളിപ്പറമ്പ**: പുന്നക്കടവ് വടക്കുമ്പാട് മൂരിക്കോട് റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതലനാല്‍ ഡിസംബര്‍ 20 മുതല്‍ 31 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി തളിപ്പറമ്പ് നിരത്തുകള്‍ ഉപവിഭാഗം പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന്‍ രാമന്തളി എട്ടിക്കുളം റോഡില്‍ നിന്നും രാമന്തളി ചൂളക്കടവ് പോസ്റ്റ് ഓഫീസ് റോഡ് വഴി പോകേണ്ടതാണെന്നും അറിയിച്ചു.

## Article Content

**തളിപ്പറമ്പ**: പുന്നക്കടവ് വടക്കുമ്പാട് മൂരിക്കോട് റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതലനാല്‍ ഡിസംബര്‍ 20 മുതല്‍ 31 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി തളിപ്പറമ്പ് നിരത്തുകള്‍ ഉപവിഭാഗം പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന്‍ രാമന്തളി എട്ടിക്കുളം റോഡില്‍ നിന്നും രാമന്തളി ചൂളക്കടവ് പോസ്റ്റ് ഓഫീസ് റോഡ് വഴി പോകേണ്ടതാണെന്നും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170449/traffic-is-prohibited)