---
title: "ഇന്ന് ക്വാറി , ക്രഷർ പണിമുടക്ക്"
english_title: "Crusher and quarry "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170461/crusher-and-quarry"
published_at: "2023-12-19T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65813a5eb6a41_9d7546afbe8b52d1a998fd872fe64da4.jpg"
keywords: []
---

# ഇന്ന് ക്വാറി , ക്രഷർ പണിമുടക്ക്

> **Lead Summary:** **കണ്ണൂർ**: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മലബാർ മേഖല ക്വാറി ക്രഷർ ഓണേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ ചൊവ്വാഴ്ച സൂചനാ പണിമുടക്ക് നടത്തും. ഇതിന്റെ ഭാഗമായി മുഴുവൻ ക്വാറി -ക്രഷർ സ്ഥാപനങ്ങളും അടച്ചിടും.

## Article Content

**കണ്ണൂർ**: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മലബാർ മേഖല ക്വാറി ക്രഷർ ഓണേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ ചൊവ്വാഴ്ച സൂചനാ പണിമുടക്ക് നടത്തും. ഇതിന്റെ ഭാഗമായി മുഴുവൻ ക്വാറി -ക്രഷർ സ്ഥാപനങ്ങളും അടച്ചിടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170461/crusher-and-quarry)