---
title: "ജില്ലയില്‍ 161 പേര്‍ക്ക് കൂടി കൊവിഡ്"
english_title: "Covid 19 update kannur dec 20"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17048/covid-19-update-kannur-dec-20"
published_at: "2021-12-20T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c08820603ae_images - 2021-12-20T191144.359.jpeg"
keywords: []
---

# ജില്ലയില്‍ 161 പേര്‍ക്ക് കൂടി കൊവിഡ്

> **Lead Summary:** കണ്ണൂര്‍ :ജില്ലയില്‍ തിങ്കള്‍ (ഡിസംബര്‍ 20)161 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

## Article Content

കണ്ണൂര്‍ :ജില്ലയില്‍ തിങ്കള്‍ (ഡിസംബര്‍ 20)161 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

അതോടെ ഇതുവരെ രോഗംം സ്ഥിരീകരിച്ചവരുടെ എണ്ണം 290774 ആയി. തിങ്കളാഴ്ച 202 പേര്‍ രോഗ മുക്തി നേടി.

2371 ടെസ്റ്റുകള്‍ ചെയ്തു. 2353321 ടെസ്റ്റുകളാണ് ഇതുവരെ ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17048/covid-19-update-kannur-dec-20)