---
title: "#thaliparamba | വണ്ടിപ്പെരിയാർ പീഡന കേസ്:  തളിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170487/thaliparamba"
published_at: "2023-12-19T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65814aa527ede_IMG-20231219-WA0024.jpg"
keywords: []
---

# #thaliparamba | വണ്ടിപ്പെരിയാർ പീഡന കേസ്:  തളിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി

> **Lead Summary:** > **തളിപ്പറമ്പ**: വണ്ടിപ്പെരിയാറിലെ പീഡന കേസുമായി ബന്ധപ്പെട്ട് "മകളെ മാപ്പ്" എന്ന മുദ്രാവാക്യവുമായി തളിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. ടൗൺ സ്ക്വയറിന് സമീപം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി കെ സരസ്വതി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ടി ആർ മോഹൻദാസ് അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ രജനി രമാനന്ദ് മുഖ്യപ്രഭാഷണം നടത്തി. എം.വി. രവീന്ദ്രൻ, എം.എൻ പൂമംഗലം, വി രാഹുൽ, പി വി സോമനാഥൻ, പി നാണു, നബീസ ബീവി, വി അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു. 

## Article Content

> **തളിപ്പറമ്പ**: വണ്ടിപ്പെരിയാറിലെ പീഡന കേസുമായി ബന്ധപ്പെട്ട് "മകളെ മാപ്പ്" എന്ന മുദ്രാവാക്യവുമായി തളിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. ടൗൺ സ്ക്വയറിന് സമീപം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി കെ സരസ്വതി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ടി ആർ മോഹൻദാസ് അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ രജനി രമാനന്ദ് മുഖ്യപ്രഭാഷണം നടത്തി. എം.വി. രവീന്ദ്രൻ, എം.എൻ പൂമംഗലം, വി രാഹുൽ, പി വി സോമനാഥൻ, പി നാണു, നബീസ ബീവി, വി അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170487/thaliparamba)