---
title: "കേരള കർണാടക എക്സൈസ് സംയുക്ത പരിശോധന"
english_title: "Excise inspection kerala karnadaka"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17053/excise-inspection-kerala-karnadaka"
published_at: "2021-12-20T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c08d9a77254_IMG-20211220-WA0100-01.jpeg"
keywords: []
---

# കേരള കർണാടക എക്സൈസ് സംയുക്ത പരിശോധന

> **Lead Summary:** ഇരിട്ടി: ക്രിസ്മസ് - ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കർണാടക - കേരള സംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിൽ കർണാടക എക്‌സൈസ് നോടൊപ്പം വാഹന പരിശോധന നടത്തി.

## Article Content

ഇരിട്ടി: ക്രിസ്മസ് - ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കർണാടക - കേരള സംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിൽ കർണാടക എക്‌സൈസ് നോടൊപ്പം വാഹന പരിശോധന നടത്തി.

കർണാടക എക്‌സൈസ് ഉദ്യോഗസ്ഥർ ആയ വീരാജ് പെട്ട എക്‌സൈസ് ഡെപ്യൂട്ടി സുപ്രണ്ട് എം.മഹാദേവ്, ഇൻസ്‌പെക്ടർമാരായ എച്. ആർ. സത്യപ്രകാശ്,ഭാഗ്യ, സബ് ഇൻസ്‌പെക്ടർ ബി. എസ്. മോഹൻകുമാർ, കെ. എം.സോമണ്ണ, ഇരിട്ടി സി ഐ പി.കെ. സതീഷ് കുമാർ,EEANSS സി.ഐ. പി.പി ജനാർദ്ദനൻ, ഇൻസ്പെക്ടർ ജിജിൽ കുമാർ, ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസ്, EEANSS കണ്ണൂർ എന്നീ ഓഫിസുകളിലെ ജീവനക്കാരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17053/excise-inspection-kerala-karnadaka)