---
title: "സിവിൽ സർവ്വീസിനെ സംരക്ഷിക്കുന്ന ഏക സംസ്ഥാനം കേരളം: എസ്.പി സുമോദ്"
english_title: "Civil service "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170573/civil-service"
published_at: "2023-12-19T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65819a934424c_IMG-20231219-WA0008.jpg"
keywords: []
---

# സിവിൽ സർവ്വീസിനെ സംരക്ഷിക്കുന്ന ഏക സംസ്ഥാനം കേരളം: എസ്.പി സുമോദ്

> **Lead Summary:** **മാനന്തവാടി: **രാജ്യത്ത് സിവിൽ സർവീസിനെ സംരക്ഷിക്കുന്ന ഏക സംസ്ഥാനം കേരളമാണന്ന് കെ.ആർ.ഡി.എസ്.എ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.പി സുമോദ്. കെ.ആർ.ഡി.എസ്.എ താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നും പെൻഷൻ പദ്ധതിക്ക് എതിരെ കോടതിയെ സമീപിച്ചത് ജോയിന്റ് കൗൺസിൽ മാത്രമാണന്നും അദ്ദേഹം പറഞ്ഞു. 

## Article Content

**മാനന്തവാടി: **രാജ്യത്ത് സിവിൽ സർവീസിനെ സംരക്ഷിക്കുന്ന ഏക സംസ്ഥാനം കേരളമാണന്ന് കെ.ആർ.ഡി.എസ്.എ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.പി സുമോദ്. കെ.ആർ.ഡി.എസ്.എ താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നും പെൻഷൻ പദ്ധതിക്ക് എതിരെ കോടതിയെ സമീപിച്ചത് ജോയിന്റ് കൗൺസിൽ മാത്രമാണന്നും അദ്ദേഹം പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170573/civil-service)