---
title: "സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് 23 വര്‍ഷം കഠിന തടവ്"
english_title: "Student "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170575/student"
published_at: "2023-12-19T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65819c8d561ca_n5667983941702992941601c15e5defb71db2d9ee478187d4aabaf665c9b2df048bb7311226e6f01e67f04f.jpg"
keywords: []
---

# സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് 23 വര്‍ഷം കഠിന തടവ്

> **Lead Summary:** **കൊച്ചി: **സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 23 വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും വിധിച്ച്‌ കോടതി. കരുനാഗപ്പള്ളി പുത്തൻപുരയ്ക്കല്‍ അൻസലിനെയാണ് പെരുമ്ബാവൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 

## Article Content

**കൊച്ചി: **സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 23 വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും വിധിച്ച്‌ കോടതി. കരുനാഗപ്പള്ളി പുത്തൻപുരയ്ക്കല്‍ അൻസലിനെയാണ് പെരുമ്ബാവൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 

2022 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170575/student)