---
title: "വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം"
english_title: "Tiger "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170580/tiger"
published_at: "2023-12-19T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581a177a8900_PicsArt_12-19-07.23.34.jpg"
keywords: []
---

# വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം

> **Lead Summary:** **വയനാട്:** ബത്തേരിക്കടുത്ത് വടക്കനാട് കടുവ പകൽ സമയത്ത് പശുവിനെ കൊന്നു. വടക്കനാട് പച്ചടി കോളനിയിലാണ് കടുവയുടെ ആക്രമണം. കോളനിയിലെ രാജുവിന്റെ പശുവിനെയാണ് കടുവ കടിച്ച് കൊന്നത്. ഉച്ചകഴിഞ്ഞ് രണ്ടര മണിയോടെയാണ് കടുവയുടെ ആക്രമണം ഉണ്ടായത്. വനപാലകർ സ്ഥലത്തെത്തി ക്യാമറ സ്ഥാപിച്ചു.

## Article Content

**വയനാട്:** ബത്തേരിക്കടുത്ത് വടക്കനാട് കടുവ പകൽ സമയത്ത് പശുവിനെ കൊന്നു. വടക്കനാട് പച്ചടി കോളനിയിലാണ് കടുവയുടെ ആക്രമണം. കോളനിയിലെ രാജുവിന്റെ പശുവിനെയാണ് കടുവ കടിച്ച് കൊന്നത്. ഉച്ചകഴിഞ്ഞ് രണ്ടര മണിയോടെയാണ് കടുവയുടെ ആക്രമണം ഉണ്ടായത്. വനപാലകർ സ്ഥലത്തെത്തി ക്യാമറ സ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170580/tiger)