---
title: "കേളകത്ത് ഗവർണ്ണറുടെ കോലം കത്തിച്ച് പ്രതിഷേധം"
english_title: "Governor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170596/governor"
published_at: "2023-12-19T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581a9ca03f60_IMG-20231219-WA0012.jpg"
keywords: []
---

# കേളകത്ത് ഗവർണ്ണറുടെ കോലം കത്തിച്ച് പ്രതിഷേധം

> **Lead Summary:** **കേളകം: **കണ്ണൂരിനെ അപമാനിച്ച ഗവർണ്ണറുടെ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ കേളകത്ത് പ്രതിഷേധ പ്രകടനവും തുടർന്ന് ഗവർണ്ണറുടെ കോലം കത്തിക്കലും നടന്നു. സി ടി അനീഷ്, തങ്കമ്മ സ്കറിയ, കെ പി ഷാജി, വിജയപ്രസാദ് മൈഥിലി രമണൻ എന്നിവർ നേതൃത്വം നൽകി.

## Article Content

**കേളകം: **കണ്ണൂരിനെ അപമാനിച്ച ഗവർണ്ണറുടെ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ കേളകത്ത് പ്രതിഷേധ പ്രകടനവും തുടർന്ന് ഗവർണ്ണറുടെ കോലം കത്തിക്കലും നടന്നു. സി ടി അനീഷ്, തങ്കമ്മ സ്കറിയ, കെ പി ഷാജി, വിജയപ്രസാദ് മൈഥിലി രമണൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170596/governor)