---
title: "അടക്കാത്തോട് ടൗണിന് സമീപം നടുറോഡിൽ പെരുമ്പാമ്പ്; ഞെട്ടലോടെ യാത്രക്കാർ"
english_title: "Snake "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170607/snake"
published_at: "2023-12-19T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581b3050b875_PicsArt_12-19-08.40.46.jpg"
keywords: []
---

# അടക്കാത്തോട് ടൗണിന് സമീപം നടുറോഡിൽ പെരുമ്പാമ്പ്; ഞെട്ടലോടെ യാത്രക്കാർ

> **Lead Summary:** **കേളകം: **അടക്കാത്തോട് ടൗണിന് സമീപം നടുറോഡിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് ഞെട്ടലോടെ യാത്രക്കാർ. രാത്രി ഏഴേ മുക്കാലോടെയാണ് മസ്ജിദിന് സമീപത്തെ ട്രാൻസ്ഫോമറിൻ്റെ പരിസരത്തായി കൂറ്റൻ പെരുമ്പാമ്പ് നടുറോഡിൽ എത്തിയത്. ആളുകൾ ഓടിക്കൂടിയതോടെ സമീപത്തെ റബർ തോട്ടത്തിലേക്ക് പെരുമ്പാമ്പ് മറഞ്ഞു.

## Article Content

**കേളകം: **അടക്കാത്തോട് ടൗണിന് സമീപം നടുറോഡിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് ഞെട്ടലോടെ യാത്രക്കാർ. രാത്രി ഏഴേ മുക്കാലോടെയാണ് മസ്ജിദിന് സമീപത്തെ ട്രാൻസ്ഫോമറിൻ്റെ പരിസരത്തായി കൂറ്റൻ പെരുമ്പാമ്പ് നടുറോഡിൽ എത്തിയത്. ആളുകൾ ഓടിക്കൂടിയതോടെ സമീപത്തെ റബർ തോട്ടത്തിലേക്ക് പെരുമ്പാമ്പ് മറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170607/snake)