---
title: "ബില്‍ വിവരങ്ങളും വൈദ്യുതി തടസവും ഇനി എസ്എംഎസ് ആയി അറിയാം"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170740/kseb"
published_at: "2023-12-20T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658299cf6ac01_IMG-20231220-WA0024.jpg"
keywords: []
---

# ബില്‍ വിവരങ്ങളും വൈദ്യുതി തടസവും ഇനി എസ്എംഎസ് ആയി അറിയാം

> **Lead Summary:** വൈദ്യുതി ബില്‍ വിവരങ്ങളും വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകളും ഉപഭോക്താവിന് യഥാസമയം എസ്എംഎസ് ആയി അറിയാം. എസ്എംഎസ് ആയി വിവരങ്ങള്‍ കൈമാറാന്‍ വൈദ്യുതി ബോര്‍ഡ് ഒരുക്കിയ സംവിധാനമാണ് ‘ബില്‍ അലര്‍ട്ട് & ഔട്ടേജ് മാനേജ്മെന്റ് സിസ്റ്റം’.13 അക്ക കണ്‍സ്യൂമര്‍ നമ്പറും, ബില്‍ നമ്പരും ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഈ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാം. https://wss.kseb.in/selfservices/registermobile എന്ന ലിങ്കില്‍ കയറി വിവരങ്ങള്‍ കൈമാറാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

## Article Content

വൈദ്യുതി ബില്‍ വിവരങ്ങളും വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകളും ഉപഭോക്താവിന് യഥാസമയം എസ്എംഎസ് ആയി അറിയാം. എസ്എംഎസ് ആയി വിവരങ്ങള്‍ കൈമാറാന്‍ വൈദ്യുതി ബോര്‍ഡ് ഒരുക്കിയ സംവിധാനമാണ് ‘ബില്‍ അലര്‍ട്ട് & ഔട്ടേജ് മാനേജ്മെന്റ് സിസ്റ്റം’.13 അക്ക കണ്‍സ്യൂമര്‍ നമ്പറും, ബില്‍ നമ്പരും ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഈ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാം. https://wss.kseb.in/selfservices/registermobile എന്ന ലിങ്കില്‍ കയറി വിവരങ്ങള്‍ കൈമാറാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170740/kseb)