---
title: "അപേക്ഷ ക്ഷണിച്ചു."
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170748/applynow"
published_at: "2023-12-20T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65829dc8d0086_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു.

> **Lead Summary:**  **കണ്ണൂര്‍**: ഗവ.വനിത ഐ ടി ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ് (ഓട്ടോകാഡ്, ത്രീഡി മാക്‌സ്, വി റേ, ഓട്ടോഡെസ്‌ക് രവിറ്റ് ആര്‍ക്കിടെക്ചര്‍ ആന്റ് അഡോബ് ഫോട്ടോഷോപ്പ് പ്രൊഫഷണല്‍) കോഴ്‌സ് തുടങ്ങുന്നു. ഐ ടി ഐ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ കോഴ്‌സ്/ സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ/ ബി ടെക് കോഴ്‌സ് കഴിഞ്ഞവര്‍ക്ക് മൂന്ന് മാസവും പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ആറ് മാസവുമാണ് കാലാവധി. ഫോണ്‍: 9526811194, 9947016760. 

## Article Content

 **കണ്ണൂര്‍**: ഗവ.വനിത ഐ ടി ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ് (ഓട്ടോകാഡ്, ത്രീഡി മാക്‌സ്, വി റേ, ഓട്ടോഡെസ്‌ക് രവിറ്റ് ആര്‍ക്കിടെക്ചര്‍ ആന്റ് അഡോബ് ഫോട്ടോഷോപ്പ് പ്രൊഫഷണല്‍) കോഴ്‌സ് തുടങ്ങുന്നു. ഐ ടി ഐ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ കോഴ്‌സ്/ സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ/ ബി ടെക് കോഴ്‌സ് കഴിഞ്ഞവര്‍ക്ക് മൂന്ന് മാസവും പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ആറ് മാസവുമാണ് കാലാവധി. ഫോണ്‍: 9526811194, 9947016760. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170748/applynow)